അത്രക്കും ക്ഷീണിതനായി ഇരിക്കുമ്പോഴും എന്ത് മനോഹരമായി പാടുന്നു,
ഭാവ ഗായകൻ ജയചന്ദ്രൻ #Jayachandran #MJayachandran #malayalamsongs #kerala #singer
ഉണ്ണി നമ്പൂതിരി ദഫിനു പാട്ടൊരുക്കുന്ന കാഴ്ച, സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലെ മനസ്സ് നിറക്കുന്ന കാഴ്ചകൾ, #stateschools #stateschoolfest #kerala #keralamodel #youthfestival2025 #SchoolYouthFestival #thiruvananthapuram #kalolsavam2024 #kalolsavam
പുതിയ വൈറസ് വന്നത് കൊണ്ട് ആദ്യമേ അങ്ങ് മാസ്ക് വച്ച്,
മാസ്ക്ക് കണ്ടവർ കമെന്റ് ചെയൂ.
പൂന്തുറയിൽ കരമടിയിൽപ്പെട്ട് വെള്ള ഉടുമ്പൻ സ്രാവ് കരയിലേക്ക്, മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തള്ളി വിടാൻ ശ്രമിക്കുന്നു.
പേജ് ഫോള്ളോ ചെയ്തു സപ്പോർട്ട് ചെയ്യൂ.
#thiruvananthapuram #Poonthura #vizhinjam #sharkattack
കലോത്സവ വേദിയിൽ ഫലസ്തീൻ അനുകൂല അറബിക് ഗാനവുമായി റോബിൻ സൈൻ.
പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ 👍
#kerala #kalolsavam #kalolsavam2024 #thiruvananthapuram
ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നും പരിസരവും വർണ്ണ ശോഭയാൽ അണിഞ്ഞൊരുങ്ങിയപ്പോൾ. #thiruvananthapuram #trivandrum #kanakakunnu #ThiruvananthapuramCorporation #keralatourism #kerala
തഞ്ചാവൂർ - പട്ടുകോട്ടയ്ക്ക് സമീപം സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്ന സർക്കാർ ബസിൽ 2 ബസുകൾക്കിടയിൽ കുടുങ്ങിയ യുവാവിൻ്റെ ഭയാനകമായ വീഡിയോ ദൃശ്യങ്ങൾ #thanchavoor #busaxident #TamilnaduNews
തകരപ്പറമ്പ് ഫ്ലൈ ഓവറിന് സമീപം അമിതമായി ഭാരം കയറ്റിവന്ന വാഹനത്തിൽ നിന്നും ചാക്ക് കെട്ടുകൾ അഴിഞ്ഞ് വീണു.
കുപ്പികൾ റോഡിൽ ചിന്നി ചിതറിയ നിലയിൽ.
നിയന്ത്രമില്ലാതെ ലോഡും കയറ്റിവരുന്ന ഇത്തരം വാഹനങ്ങൾ ജനങ്ങളുടെ ജീവന് ഭീഷണിയാണ്. #തിരുവനന്തപുര #thiruvananthapuram
കുട്ടികളെയും ഡാൻസ് അക്കാദമികളെയും തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഏകദേശം നാലരക്കോടി രൂപയോളം ആണ് പിരിച്ചെടുത്തത് . #divyaunni #kochi #guinnessworldrecords #kochidiaries
മകനെ കഞ്ചാവുമായി പിടിച്ചതിന് ഇന്നലെ ചാനലുകാരുടെ മെക്കിട്ടു കയറിയ പ്രതിഭ MLA ക്കുള്ള മറുപടി, ഹാഷ്മി 👍 #Prathibhamla #CPM #cpmkerala #DYFI #sakhavleadercpimonlinepoliticsparty
കുട്ടികളെ കാറിനുള്ളിൽ ഇരുത്തി താക്കോൽ വെച്ച് പോകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യത്തിന് വലിയ അപകടം ഒഴിവായി #ottapalam #axidant #keralam
നമ്മുടെ ഇന്ത്യയുടെ നിലവിലെ അവസ്ഥ ഇങ്ങനെയാണ്, ഇതാണ് സംഖികൾ സ്വപ്നം കണ്ട ഇന്ത്യ