ഇങ്ങനെ ഇഷ്ടമുള്ളത്, പ്രത്യേകിച്ച് ഭക്ഷണം, കാണിച്ചു കൊതിപ്പിച്ചാൽ ചുറ്റുമുള്ളതെല്ലാം മറക്കുന്നൊരു ചങ്ക് നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ ആ ആളെ കമന്റ് ചെയ്യാൻ ഉള്ള പോസ്റ്റ് ഇതാ! എന്നിരുന്നാലും, നിങ്ങൾക്കും നിങ്ങളുടെ ചങ്കിനും ഇഷ്ടമുള്ളതൊക്കെ മഞ്ഞളിലുണ്ട് കേട്ടോ! #manjal #manjalhypermart #shopping #hypermart #happyshopping #fun #trendy #cherthala #manjalcherthala
ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും ഒരു സീസൺ വരുകയല്ലേ!! അപ്പോ, ഇടയ്ക്കൊരല്പം നേരമ്പോക്കുമായി, ട്രെൻഡിനൊപ്പം മഞ്ഞളും...ഹാപ്പി ഷോപ്പിംഗ്! #manjal #manjalhypermart #trending #trend #instagood #instatrend #cherthala #manjalcherthala
എല്ലാ ഇരുളുകളേയും ഭേദിച്ച്, പ്രകാശ നാളങ്ങളുടെ ഉത്സവം തുടങ്ങുകയായി...
എല്ലാ പ്രിയപ്പെട്ടവർക്കും മഞ്ഞൾ ഹൈപ്പർ മാർട്ടിന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!
#happydiwali #diwali #manjal #manjalhypermart #trending #festivaloflights #cherthala #manjalcherthala
ഇഷ്ടമുള്ളതെല്ലാം ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ
ഏറ്റവും നല്ല ചോയ്സ് നമ്മുടെ മഞ്ഞൾ തന്നെ!
#manjal #manjalhypermart #familyshopping #shopping #offer #trending #cherthala #manjalcherthala
ഇഞ്ചിയുടെ ഔഷധഗുണങ്ങളെ പറ്റി നമുക്ക് വളരെ നന്നായി അറിയാം, പ്രമേഹത്തിനും, അമിത വണ്ണം നിയന്ത്രിക്കാനും, ഗ്യാസ് ട്രബിളിനും എല്ലാം ഇഞ്ചി നല്ലതാണ്. പക്ഷേ ഇഞ്ചി നമ്മൾ കറികളിലോ, അല്ലെങ്കിൽ മറ്റേതെങ്കിലും ഭക്ഷണത്തിന്റെ കൂടെ ആയിട്ടോ ആണ് ഉപയോഗിക്കാറ്.
എന്നാൽ നമ്മുടെ മഞ്ഞളിൽ Micae യുടെ Ginger Can ഉണ്ട് കേട്ടോ, ഇഞ്ചി ഇനി നേരിട്ടും കഴിക്കാം!
ഏവർക്കും മഞ്ഞൾ ഹൈപ്പർ മാർട്ടിന്റെ വിജയദശമി ആശംസകൾ ! #manjal #manjalhypermart #vijayadashami #dussehra #trending #cherthala #manjalcherthala
നീ ക്യാപ്, ആം ബാൻഡ്, ജിം ഗ്ലൗസ്, യുവി പ്രൊട്ടക്ഷൻ സ്ലീവ്...വെയിലാവട്ടെ, വർക്ക് ഔട്ട് ആവട്ടെ, അല്ലെങ്കിൽ എന്തെങ്കിലും കായിക വിനോദങ്ങൾ ആവട്ടെ, നമ്മുടെ ശരീരത്തിന്റെ സംരക്ഷണത്തിൽ ഇനി ഒരു വിട്ടു വീഴ്ചയുമില്ല!ടൈനോർ സ്പോർട്സിന്റെ ഈ ഉത്പന്നങ്ങൾ എല്ലാം നമ്മുടെ മഞ്ഞളിലുണ്ടേ! #manjal #manjalhypermart #tynor #tynorsport #trending #cherthala #manjalcherthala
റൈറ്റിലും, ലെഫ്റ്റിലും , മുകളിലും , താഴെയും എവിടെ തിരഞ്ഞാലും ആവശ്യമുള്ള എല്ലാം ആവശ്യത്തിൽ കൂടുതൽ നിങ്ങളുടെ സ്വന്തം മഞ്ഞൾ ഹൈപ്പർമാർട്ടിൽ കിട്ടും കേട്ടോ! മഞ്ഞളിൽ ഷോപ്പിങ് ഇനി ആഘോഷമാക്കാം... #manjal #manjalhypermart #happyshopping #shopping #trending #cherthala #manjalcherthala
ഈ ഓണം നന്മയുടെയും സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഉത്സവമാകട്ടെ!! എല്ലാ പ്രിയപ്പെട്ട മലയാളികൾക്കും മഞ്ഞൾ ഹൈപ്പർ മാർട്ടിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ! #manjal #manjalhypermart #happyonam #onam #onappookkalam #trending #cherthala #manjalonam #manjalcherthala